ഒരുപാടുനന്ദി ...ഒരുപാടുനന്ദി..
ഒരുപാടൊരുപാടുനന്ദി...
ഒരിക്കലും തീരാത്ത നന്ദി
ഒരുപാടൊരുപാടുനന്ദി....
പിന്നൊട്ടുനോക്കീ..പറയാനുമെത്ര
മുന്നോട്ടുനോക്കി കാണാനുമെത്ര
ഒരുപാടു........
കാലിന്നു കാല്.... കൈക്കുണ്ടൂ കൈയ്യ്
കണ്ണിന്നുകണ്ണ്...... കാതിന്നു കാത്
ഒരുപാട്............
പാര്‍ക്കാന്‍... നമുക്കുണ്ടൂവീട്
സുഖമായുറങ്ങാന്‍ ....കിടക്ക
ഒരുപാട്.....
ധരിക്കാന്‍ നമുക്കിഷ്ട്ട വസ്ത്രം
വിശക്കുമ്പൊഴേക്കിഷ്ടഭോജ്യം..
ഒരുപാട്......
അര്‍ക്കാംശു നിത്യം പ്രഭ തൂകി നില്‍പ്പൂ
ആകാശമേഘംവര്‍ഷിപ്പു നീരും
ഒരു പാട്....
വിടരുന്നു പൂക്കള്‍ നമുക്കായിമാത്രം
ശശിലേഖ രാവില്‍ കുളിരേകി നില്‍പ്പൂ
ഒരുപാട് .......
സ്തുതിക്കുന്നു ദേവാ .....സര്‍വേശനാഥാ
നീ തന്ന ദാനങ്ങളോര്‍ത്തോര്‍ത്തു നിത്യം
ഒരുപാട്......
ഒരുപാടൊരുപാടുനന്ദി...
ഒരിക്കലും തീരാത്ത നന്ദി
ഒരുപാടൊരുപാടുനന്ദി....
പിന്നൊട്ടുനോക്കീ..പറയാനുമെത്ര
മുന്നോട്ടുനോക്കി കാണാനുമെത്ര
ഒരുപാടു........
കാലിന്നു കാല്.... കൈക്കുണ്ടൂ കൈയ്യ്
കണ്ണിന്നുകണ്ണ്...... കാതിന്നു കാത്
ഒരുപാട്............
പാര്‍ക്കാന്‍... നമുക്കുണ്ടൂവീട്
സുഖമായുറങ്ങാന്‍ ....കിടക്ക
ഒരുപാട്.....
ധരിക്കാന്‍ നമുക്കിഷ്ട്ട വസ്ത്രം
വിശക്കുമ്പൊഴേക്കിഷ്ടഭോജ്യം..
ഒരുപാട്......
അര്‍ക്കാംശു നിത്യം പ്രഭ തൂകി നില്‍പ്പൂ
ആകാശമേഘംവര്‍ഷിപ്പു നീരും
ഒരു പാട്....
വിടരുന്നു പൂക്കള്‍ നമുക്കായിമാത്രം
ശശിലേഖ രാവില്‍ കുളിരേകി നില്‍പ്പൂ
ഒരുപാട് .......
സ്തുതിക്കുന്നു ദേവാ .....സര്‍വേശനാഥാ
നീ തന്ന ദാനങ്ങളോര്‍ത്തോര്‍ത്തു നിത്യം
ഒരുപാട്......
No comments:
Post a Comment