ഞാനിതു ചോദിക്കുന്നതു
നിന്നോട്...............
നിന്നോടു മാത്രം..
നീ അരെയെങ്കിലും...
സ്നേഹിച്ചിട്ടുണ്ടോ
അത്മാര്‍ത്ഥമായി?
നീ ആരുടെയെങ്കിലും
ചുണ്ടൂകളെ........
മണിമുത്തങ്ങളാല്‍
അലങ്കരിച്ചിട്ടുണ്ടോ?
കാമത്തിനുമപ്പുറത്തു
സ്നേഹത്തിന്റെ
നീര്‍ത്തുള്ളിയാകാന്‍ ...
എല്ലാം മറന്നു...
ഒന്നലിഞ്ഞുതീരാന്‍
നിനക്കു കഴിഞ്ഞിട്ടുണ്ടോ?
പറ്യൂ........
എന്നോട്.....
എന്നോടെങ്കിലും....
നിന്നോട്...............
നിന്നോടു മാത്രം..
നീ അരെയെങ്കിലും...
സ്നേഹിച്ചിട്ടുണ്ടോ
അത്മാര്‍ത്ഥമായി?
നീ ആരുടെയെങ്കിലും
ചുണ്ടൂകളെ........
മണിമുത്തങ്ങളാല്‍
അലങ്കരിച്ചിട്ടുണ്ടോ?
കാമത്തിനുമപ്പുറത്തു
സ്നേഹത്തിന്റെ
നീര്‍ത്തുള്ളിയാകാന്‍ ...
എല്ലാം മറന്നു...
ഒന്നലിഞ്ഞുതീരാന്‍
നിനക്കു കഴിഞ്ഞിട്ടുണ്ടോ?
പറ്യൂ........
എന്നോട്.....
എന്നോടെങ്കിലും....
No comments:
Post a Comment