...............................
അച്ഛനോടെനിക്കു പിണക്കമാണ്
എന്റെ അമ്മയോടും
അവര്‍ സ്നേഹമായിരുന്നു
സ്നേഹിക്കുവാന്‍ മത്രമെ പഠിപ്പിച്ചുള്ളൂ
കോപിച്ചിട്ടില്ല;
പിണങ്ങിയിട്ടില്ല:
കാപട്യമെന്തെന്നുരിയടിയില്ല:
വഞ്ചനയേപ്പറ്റി...പറഞ്ഞതേയില്ല.
കദനം ഞാനറിഞ്ഞില്ല
കണ്ണീരില്‍ ഞാനലിഞ്ഞില്ല
കുടുകുടെ ചിരിച്ചപ്പോള്‍
കൂടെ ചിരിച്ചതേയുള്ളൂ
ഇന്ന്....എവിടെത്തിരിഞ്ഞാലും
വഞ്ചനയുടെ....ക്രൂരതയുടെ
തിരിനാളങ്ങള്‍
എന്നെ എത്തിപ്പിടിക്കുവാന്‍
അതിലേക്കു വലിച്ചിഴക്കുവാന്‍
ആവുന്നത്ര പണിപ്പെടുന്നു.
എന്റെ വീഴ്ച്ച കാണുവാന്‍
എന്റെ പൊട്ടിക്കരച്ചില്‍ കണ്ടു
പൊട്ടിച്ചിരിക്കുവാന്‍
കാത്തിരിക്കുന്നൂ...ചിലര്‍
അവര്‍ ചിരിക്കുമ്പൊള്‍
ഞാന്‍ കേട്ടൂ പല്ലിറുമ്മുന്ന ശബ്ദവും
ഈ ലോകത്തെ.....
അതിന്റെ ക്രൂരതയെ...
ഞാന്‍ പരിചയിക്കതെ പൊയി
ഇതെല്ലാം പുതുമയാക്കി തീര്‍ത്ത
അച്ഛനോടെനിക്കു പിണക്കമാണ്....
അമ്മയോടും........
അച്ഛനോടെനിക്കു പിണക്കമാണ്
എന്റെ അമ്മയോടും
അവര്‍ സ്നേഹമായിരുന്നു
സ്നേഹിക്കുവാന്‍ മത്രമെ പഠിപ്പിച്ചുള്ളൂ
കോപിച്ചിട്ടില്ല;
പിണങ്ങിയിട്ടില്ല:
കാപട്യമെന്തെന്നുരിയടിയില്ല:
വഞ്ചനയേപ്പറ്റി...പറഞ്ഞതേയില്ല.
കദനം ഞാനറിഞ്ഞില്ല
കണ്ണീരില്‍ ഞാനലിഞ്ഞില്ല
കുടുകുടെ ചിരിച്ചപ്പോള്‍
കൂടെ ചിരിച്ചതേയുള്ളൂ
ഇന്ന്....എവിടെത്തിരിഞ്ഞാലും
വഞ്ചനയുടെ....ക്രൂരതയുടെ
തിരിനാളങ്ങള്‍
എന്നെ എത്തിപ്പിടിക്കുവാന്‍
അതിലേക്കു വലിച്ചിഴക്കുവാന്‍
ആവുന്നത്ര പണിപ്പെടുന്നു.
എന്റെ വീഴ്ച്ച കാണുവാന്‍
എന്റെ പൊട്ടിക്കരച്ചില്‍ കണ്ടു
പൊട്ടിച്ചിരിക്കുവാന്‍
കാത്തിരിക്കുന്നൂ...ചിലര്‍
അവര്‍ ചിരിക്കുമ്പൊള്‍
ഞാന്‍ കേട്ടൂ പല്ലിറുമ്മുന്ന ശബ്ദവും
ഈ ലോകത്തെ.....
അതിന്റെ ക്രൂരതയെ...
ഞാന്‍ പരിചയിക്കതെ പൊയി
ഇതെല്ലാം പുതുമയാക്കി തീര്‍ത്ത
അച്ഛനോടെനിക്കു പിണക്കമാണ്....
അമ്മയോടും........
No comments:
Post a Comment