..........................
തപ്തനിശ്വാസങ്ങള്‍
മറയ്കാന്‍ വെമ്പുന്നതും
കരളില്‍ കൂടുകൂട്ടിയ വേദന
മറക്കാന്‍ ശ്രമിക്കുന്നതും
കണ്ണീര്‍ നിറഞപ്പൊള്‍
കരടെന്നു ഭാവിച്ചതും
പണിപ്പെട്ടു ചിരിച്ചതും
നിനക്കു വേണ്ടീ.......
നിന്നെ നീയായിക്കാണുവാന്‍
നിന്റെ ചുണ്ടിലെ പുഞ്ചിരി
മായാതിരിക്കുവാന്‍
നിന്റെ കണ്ണിലെ പ്രതീക്ഷ
മങ്ങാതിരിക്കുവാന്‍......
ഞാന്‍ പ്രാര്‍ഥിച്ചതെന്തെന്നൊ
നിന്റെ നിഷ്ക്കളങ്കത
നിന്റെ പ്രസന്നത
എന്നും നിലനില്‍ക്കണേയെന്ന്....
ഈ തപസ്സവസാനിപ്പിക്കാത്തതും
എന്റെ നാളുകള്‍.....
വര്‍ഷങ്ങള്‍ക്കു വഴിമാറുന്നതും
നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം.
തപ്തനിശ്വാസങ്ങള്‍
മറയ്കാന്‍ വെമ്പുന്നതും
കരളില്‍ കൂടുകൂട്ടിയ വേദന
മറക്കാന്‍ ശ്രമിക്കുന്നതും
കണ്ണീര്‍ നിറഞപ്പൊള്‍
കരടെന്നു ഭാവിച്ചതും
പണിപ്പെട്ടു ചിരിച്ചതും
നിനക്കു വേണ്ടീ.......
നിന്നെ നീയായിക്കാണുവാന്‍
നിന്റെ ചുണ്ടിലെ പുഞ്ചിരി
മായാതിരിക്കുവാന്‍
നിന്റെ കണ്ണിലെ പ്രതീക്ഷ
മങ്ങാതിരിക്കുവാന്‍......
ഞാന്‍ പ്രാര്‍ഥിച്ചതെന്തെന്നൊ
നിന്റെ നിഷ്ക്കളങ്കത
നിന്റെ പ്രസന്നത
എന്നും നിലനില്‍ക്കണേയെന്ന്....
ഈ തപസ്സവസാനിപ്പിക്കാത്തതും
എന്റെ നാളുകള്‍.....
വര്‍ഷങ്ങള്‍ക്കു വഴിമാറുന്നതും
നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം.
No comments:
Post a Comment