.........................
തിരയും ചുഴിയും ശന്തമാകാന്‍....
നീ വേണം.....
അല്ലെങ്കിലാ സ്വരമേങ്കിലും...
എന്റെ കാലില്‍ തൊട്ടുണര്‍ത്തുന്ന
ഈ തിരകളീല്‍......
എന്നെ തലോടിക്കടന്നു പോകുന്ന
മന്ദമാരുതനില്‍ ............
നിന്റെ സാന്നിധ്യം ഞാനറിയട്ടെ
പൂക്കളുടെ പുഞ്ചിരിയില്‍
കുഞ്ഞുമനസ്സുകളുടെ മുഖകാന്തിയില്‍
നിന്റെ മുഖശാന്തി
ഞാന്‍ ദര്‍ശിക്കട്ടെ
എന്റെ മനസിലെ
തിരയും ചുഴിയും
ശാന്തമാകുമ്പോള്‍....
കാറ്റും കൊളും അടങ്ങുമ്പോള്‍
നിന്റെ സാന്നിധ്യമാണ്
അവയെ ശന്തമക്കിയതെന്നു
ഞാന്‍ അറിയട്ടെ.
തിരയും ചുഴിയും ശന്തമാകാന്‍....
നീ വേണം.....
അല്ലെങ്കിലാ സ്വരമേങ്കിലും...
എന്റെ കാലില്‍ തൊട്ടുണര്‍ത്തുന്ന
ഈ തിരകളീല്‍......
എന്നെ തലോടിക്കടന്നു പോകുന്ന
മന്ദമാരുതനില്‍ ............
നിന്റെ സാന്നിധ്യം ഞാനറിയട്ടെ
പൂക്കളുടെ പുഞ്ചിരിയില്‍
കുഞ്ഞുമനസ്സുകളുടെ മുഖകാന്തിയില്‍
നിന്റെ മുഖശാന്തി
ഞാന്‍ ദര്‍ശിക്കട്ടെ
എന്റെ മനസിലെ
തിരയും ചുഴിയും
ശാന്തമാകുമ്പോള്‍....
കാറ്റും കൊളും അടങ്ങുമ്പോള്‍
നിന്റെ സാന്നിധ്യമാണ്
അവയെ ശന്തമക്കിയതെന്നു
ഞാന്‍ അറിയട്ടെ.
No comments:
Post a Comment