......................
ഞാന്‍ ഭാഗ്യവതിയാണ്
നീ എനിക്കു പ്രിയപ്പെട്ടവനും
നിന്റെ സൌന്ദര്യമൊ
നീ തന്ന സമ്മനമൊ അല്ല
നമ്മുടെ ഹൃദത്തിന്റെ സ്വരം
നാമറിയുന്നുവെന്നതാണ്....
നീ എന്റെ മനസില്‍
കുടിയിരുത്തപ്പെട്ടവന്‍
അതുകൊണ്ടു....
ഞാനിവിടെയും
സന്തോഷവതിയാണ്.
എനിക്കു നീയും
നിനക്കു ഞാനും
ഉണ്ടെന്ന ചിന്ത
നീ എന്റെ ഭാരത്തെ
ലഘൂകരിച്ചവനും
എന്റെ ലോലഭാവങ്ങളെ
തൊട്ടുണര്‍ത്തിയവനുമാണ്.
ഞാന്‍ വരട്ടെ....
എന്റെ യാത്രയില്‍
ചിന്തകളെക്കൊണ്ട്
ഞാനൊരു മഴവല്ലു തീര്‍ക്കട്ടെ?
എന്റെ സ്വപ്നത്തില്‍
നമുക്കു നിലാവിന്റെ നാട്ടില്‍
പാടിനടക്കാം....
തടാക തീരത്തും
ആറ്റുമ്മണമ്മേലും
ഓളങ്ങളുടെ താരാട്ടുകേട്ട്
കൊക്കുരുമ്മി
നമുക്കുറങ്ങാം.....
.........................
ഞാന്‍ ഭാഗ്യവതിയാണ്
നീ എനിക്കു പ്രിയപ്പെട്ടവനും
നിന്റെ സൌന്ദര്യമൊ
നീ തന്ന സമ്മനമൊ അല്ല
നമ്മുടെ ഹൃദത്തിന്റെ സ്വരം
നാമറിയുന്നുവെന്നതാണ്....
നീ എന്റെ മനസില്‍
കുടിയിരുത്തപ്പെട്ടവന്‍
അതുകൊണ്ടു....
ഞാനിവിടെയും
സന്തോഷവതിയാണ്.
എനിക്കു നീയും
നിനക്കു ഞാനും
ഉണ്ടെന്ന ചിന്ത
നീ എന്റെ ഭാരത്തെ
ലഘൂകരിച്ചവനും
എന്റെ ലോലഭാവങ്ങളെ
തൊട്ടുണര്‍ത്തിയവനുമാണ്.
ഞാന്‍ വരട്ടെ....
എന്റെ യാത്രയില്‍
ചിന്തകളെക്കൊണ്ട്
ഞാനൊരു മഴവല്ലു തീര്‍ക്കട്ടെ?
എന്റെ സ്വപ്നത്തില്‍
നമുക്കു നിലാവിന്റെ നാട്ടില്‍
പാടിനടക്കാം....
തടാക തീരത്തും
ആറ്റുമ്മണമ്മേലും
ഓളങ്ങളുടെ താരാട്ടുകേട്ട്
കൊക്കുരുമ്മി
നമുക്കുറങ്ങാം.....
.........................
No comments:
Post a Comment