.........................
മഞ്ഞു മൂടിയ മലകള്‍...
അതെനിക്കെന്നും
ഹൃദയഹാരിയാണ്
കുളിര്‍മ്മയുടെ ആവരണം
എന്നെ വന്നു മൂടുമ്പൊള്‍
ഞാന്‍ ..........
ബാല്യത്തിലെത്തിപ്പെട്ടപോലെ
തണുപ്പുള്ള..........
ക്രിസ്സ്മസ്സ് രാത്രികളെ
തീ കൂട്ടി ................
അതിനു ചുറ്റുമിരിക്കുന്ന
പ്രഭാതങ്ങളെ......
ആടിമാസക്കാറ്റും
ഇടതോരാതെ മഴയുമുള്ളരാവുകളെ
ഓര്‍ത്തിരുന്ന് .....
ആ ഓര്‍മ്മകളെ തലൊലിക്കുവാന്‍
ഇന്ന് എന്തോ.......
വല്ലാത്ത രസം.!
മഞ്ഞു മൂടിയ മലകള്‍...
അതെനിക്കെന്നും
ഹൃദയഹാരിയാണ്
കുളിര്‍മ്മയുടെ ആവരണം
എന്നെ വന്നു മൂടുമ്പൊള്‍
ഞാന്‍ ..........
ബാല്യത്തിലെത്തിപ്പെട്ടപോലെ
തണുപ്പുള്ള..........
ക്രിസ്സ്മസ്സ് രാത്രികളെ
തീ കൂട്ടി ................
അതിനു ചുറ്റുമിരിക്കുന്ന
പ്രഭാതങ്ങളെ......
ആടിമാസക്കാറ്റും
ഇടതോരാതെ മഴയുമുള്ളരാവുകളെ
ഓര്‍ത്തിരുന്ന് .....
ആ ഓര്‍മ്മകളെ തലൊലിക്കുവാന്‍
ഇന്ന് എന്തോ.......
വല്ലാത്ത രസം.!
No comments:
Post a Comment