ഈ നഗരം ...
വിങ്ങലുകള്‍ക്കും
തേങ്ങലുകള്‍ക്കും
കാതോര്‍ക്കാതെ
നെട്ടോട്ടത്തിലാണ് .
ദു:ഖങ്ങള്‍ക്ക്, നെടുവീര്‍പ്പുകള്‍ക്ക്
ഇവിടെയൊരു തണലുണ്ടോ?
ഈ നഗരത്തിനു എവിടെ നേരം...?
ഒന്നു ചിരിക്കാന്‍ ...
ഒന്ന് കരയാന്‍......
കളിയും ചിരിയും മാറിയ
കലാലയങ്ങളും
എന്ട്രന്‍സിന്റെ മടുപ്പില്‍
മിടിപ്പിനു വേഗം കൂട്ടുന്ന മനസ്സും.....
ബന്ധങ്ങള്‍ക്കിവിടെയൊരു
സ്ഥാനമുണ്ടൊ?
ധനസമൃദ്ധിയുടെ
മേച്ചില്‍പുറങ്ങള്‍ തേടി
അലയുമ്പൊഴും
സുഖഭോഗങ്ങളുടെ
ആഴങ്ങളില്‍ നിന്നു
മുത്തുകള്‍ തപ്പി
കരക്കടുക്കുമ്പൊഴും
ഇവിടെ കിട്ടതെപോകുന്നത്
എന്തെന്നൊര്‍ക്കുന്നുവോ ?
ഒന്നു സമാശ്വസിക്കാന്‍...
ഒരു സാന്ത്വനത്തിന്റെ മാറില്‍
തല ചായ്ക്കാന്‍....
തിരക്കിലണു ഞനും
എങ്കിലും ഇത്തിരി നേരം
ഞാന്‍.......
ഇവിടെയൊന്നിരുന്നൊട്ടെ.....
...................................
വിങ്ങലുകള്‍ക്കും
തേങ്ങലുകള്‍ക്കും
കാതോര്‍ക്കാതെ
നെട്ടോട്ടത്തിലാണ് .
ദു:ഖങ്ങള്‍ക്ക്, നെടുവീര്‍പ്പുകള്‍ക്ക്
ഇവിടെയൊരു തണലുണ്ടോ?
ഈ നഗരത്തിനു എവിടെ നേരം...?
ഒന്നു ചിരിക്കാന്‍ ...
ഒന്ന് കരയാന്‍......
കളിയും ചിരിയും മാറിയ
കലാലയങ്ങളും
എന്ട്രന്‍സിന്റെ മടുപ്പില്‍
മിടിപ്പിനു വേഗം കൂട്ടുന്ന മനസ്സും.....
ബന്ധങ്ങള്‍ക്കിവിടെയൊരു
സ്ഥാനമുണ്ടൊ?
ധനസമൃദ്ധിയുടെ
മേച്ചില്‍പുറങ്ങള്‍ തേടി
അലയുമ്പൊഴും
സുഖഭോഗങ്ങളുടെ
ആഴങ്ങളില്‍ നിന്നു
മുത്തുകള്‍ തപ്പി
കരക്കടുക്കുമ്പൊഴും
ഇവിടെ കിട്ടതെപോകുന്നത്
എന്തെന്നൊര്‍ക്കുന്നുവോ ?
ഒന്നു സമാശ്വസിക്കാന്‍...
ഒരു സാന്ത്വനത്തിന്റെ മാറില്‍
തല ചായ്ക്കാന്‍....
തിരക്കിലണു ഞനും
എങ്കിലും ഇത്തിരി നേരം
ഞാന്‍.......
ഇവിടെയൊന്നിരുന്നൊട്ടെ.....
...................................
No comments:
Post a Comment