വസന്തം പൂവിരിച്ചു തുടങ്ങിയിരിക്കുന്നു.......മരങ്ങളും മനുഷ്യരും ഒരു പോലെ
തിരക്കിലായിക്കൊണ്ടിരിക്കുന്നു..എല്ലാ പൂക്കളും കണ്ടു കൊതിതീരാന്‍ എന്റെ
കണ്ണുകള്‍ മതിയാകാതെ വരുന്ന പോലെ......എത്ര വര്‍ണ്ണങ്ങളാണ്!.. എത്ര തരം
സുഗന്ധമാണ്!....ഈ സൌന്ദര്യത്തിന്റെ ആഴങ്ങളിലേക്കു ഞാന്‍ മയങ്ങി
പൊകുകയാണ്....ലോകൈക നാഥനെ പാടി പുകഴ്ത്തുകയാണ്.........
എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഈ വസന്തോത്സവത്തിലേക്കു സ്വാഗതം...
എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഈ വസന്തോത്സവത്തിലേക്കു സ്വാഗതം...
No comments:
Post a Comment