എപ്പൊഴും നന്ദി പറയാന്‍ എന്തെങ്കിലും ഉണ്ടാകും..
------------------------------------------------------------------.
പ്രസിദ്ധനായ ഒരു എഴുത്തുകാരന്‍ തന്റെ മുറിയില്‍ ഇരുന്നു ഇപ്രകാരം എഴുതി.....
കഴിഞ്ഞ വര്‍ഷം ഒരു ശസ്ത്രക്രിയയിലൂടെ എന്റെ ഗോള്‍ബ്ലാഡര്‍ നീക്കം ചെയ്തതിനാല്‍ കുറേക്കാലം കിടക്കയില്‍ത്തന്നെ കഴിച്ചുകൂട്ടെണ്ടിവന്നു.ആ വര്‍ഷം തന്നെ എനിക്കു 60 വയസ്സു തികഞ്ഞതിനാല്‍ പെന്‍ഷന്‍ അകേണ്ടതായും എന്റെ പ്രിയപ്പെട്ട ജൊലി ഉപേക്ഷിക്കെണ്ടതായും വന്നു.ആ‘ പബ്ലിഷിങ് കമ്പനി‘യില്‍ ഞാന്‍ 30 വര്‍ഷം ചെലവഴിച്ചതാണ്.അതേ വര്‍ഷം തന്നെ എന്റെ പിതാവിന്റെമരണം മൂലമുണ്ടായ ദു:ഖം അനുഭവിക്കേണ്ടതായും വന്നു.അതെ വര്‍ഷം എന്റെ മകന് കാര്‍ അപകടം ഉണ്ടായതിനാല്‍ മെഡിക്കല്‍ പരീക്ഷയില്‍ അവന്‍ തോല്‍ക്കുകയും അപകടത്തെത്തുടര്‍ന്ന് കുറെദിവസം ആശുപത്രിയില്‍ കഴിച്ചുകൂട്ടുകയും ചെയ്തു..കൂടാതെ കാറിന്റെ നാശവും ഒരു നഷ്ടമായി.
അവസാനം അദ്ദേഹം എഴുതി........കഷ്ടം !....എത്ര മോശമായ ഒരു വര്‍ഷം.!
ഭാര്യ മുറിയില്‍ വന്നാപ്പോള്‍ അദ്ദെഹം വിഷണ്ണനായി ഇരിക്കുന്നതു കണ്ടു. അവര്‍ അദ്ദേഹത്തിന്റെ പിറകിലൂടെ ആ പേപ്പറില്‍ എഴുതി വച്ചിരിക്കുന്നതു വായിച്ചു. എന്നിട്ടു മുറി വിട്ടിറങ്ങി.അല്പം കഴിഞു വേറൊരു പേപ്പര്‍ അദ്ദെഹത്തിന്റെ പേപ്പറിന്റെ അടുത്തു കൊണ്ടു വച്ചു.
ആ എഴുത്തുകാരന്‍ ആ പേപ്പര്‍ കണ്ടു; അതില്‍ എഴുതിയിരിക്കുന്നതു ഇങ്ങനെ വായിച്ചു.
എന്നെ വളരെക്കാലമായി വേദനിപ്പിച്ചുകൊണ്ടിരുന്ന ഗോള്‍ബ്ലാഡരില്‍ നിന്നും എനിക്ക്കു മോചനം ലഭിച്ചതു കഴിഞ്ഞ വര്‍ഷമാണ്.60 വയസ്സു തികഞ്ഞപ്പോള്‍ എനിക്കു ആരോഗ്യത്തോടെ പെന്‍ഷനാകാന്‍ സാധിച്ചതും ആ വര്‍ഷമാണ്.ഇപ്പോള്‍ എനിക്കു പൂര്‍ണ്ണ ശ്രദ്ധയോടും സമാധാനത്തൊടും കൂടെ എഴുതി എന്റെ സമയം വിനിയോഗിക്കാന്‍ സാധിക്കുന്നു. എന്റെ പിതാവു 95 വയസ്സിലും ഗുരുതരമായ അവസ്ഥയില്‍ പെടാതെയും മറ്റുളള്ളവരെ ബുദ്ധിമുട്ടിക്കാതെയും ദൈവ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടതും എന്റെ മകനു ഒരു പുതുജീവിതം നലകി അനുഗ്രഹിച്ചതുംകഴിഞ്ഞ വര്‍ഷമാണ്..കാര്‍ നഷ്ടപ്പെട്ടെങ്കിലും എന്റെ മകന്‍ അംഗവൈകല്യങ്ങളൊന്നുമില്ലാതെ സുഖമായിരിക്കുന്നു.
അവസാനം അവര്‍ എഴുതി..........
കഴിഞ്ഞ വര്‍ഷം ദൈവത്തിന്റെ അനന്തമായ കരുണയാല്‍ അനുഗൃഹീതമായിരിരുന്നു. അതു നന്നായി കടന്നു പോയി.
.നോക്കുക .....ഒരെ സംഭവങ്ങള്‍.!.......വിവിധ കഴ്ചാപ്പാടുകള്‍!
------------------------------

No comments:
Post a Comment