ഇനി ഉറങ്ങാം
............................................
പടിഞ്ഞാറെ ചക്രവാളത്തില്‍
നെടുനീളന്‍ മേഘങ്ങളില്‍
നീ വരച്ചു ചേര്‍ത്ത
വര്‍ണ്ണചിത്രങ്ങള്‍.......
അതിന്റെ രമ്യത...
അതിനു മീതെ
ഒരു മഴവില്ലുകൂടി?
ഇല്ല...............
ആ വര്‍ണ്ണകൂട്ടുകളെ എടുത്താവാം
ഈ സായന്തനത്തെ നീ
ഇത്രമേല്‍ മൊഹനമാക്കിയത്.
ആഴിക്കു മീതെ
ഒരു നീണ്ട നാളമാവുകയും
അതുപൊലിഞ്ഞു .....
ഇല്ലാതാവുകയുംചെയ്യുമ്പോള്‍
ആഴിയുടെ ആഴങ്ങളിലേക്ക്
ആണ്ടുപോകുന്നപകലോനും
ഒരുറക്കത്തിലേക്കു...
ആണ്ടു പോകുന്ന ഞാനും
-------------------------------
............................................
പടിഞ്ഞാറെ ചക്രവാളത്തില്‍
നെടുനീളന്‍ മേഘങ്ങളില്‍
നീ വരച്ചു ചേര്‍ത്ത
വര്‍ണ്ണചിത്രങ്ങള്‍.......
അതിന്റെ രമ്യത...
അതിനു മീതെ
ഒരു മഴവില്ലുകൂടി?
ഇല്ല...............
ആ വര്‍ണ്ണകൂട്ടുകളെ എടുത്താവാം
ഈ സായന്തനത്തെ നീ
ഇത്രമേല്‍ മൊഹനമാക്കിയത്.
ആഴിക്കു മീതെ
ഒരു നീണ്ട നാളമാവുകയും
അതുപൊലിഞ്ഞു .....
ഇല്ലാതാവുകയുംചെയ്യുമ്പോള്‍
ആഴിയുടെ ആഴങ്ങളിലേക്ക്
ആണ്ടുപോകുന്നപകലോനും
ഒരുറക്കത്തിലേക്കു...
ആണ്ടു പോകുന്ന ഞാനും
-------------------------------
No comments:
Post a Comment