ഡോക്ടര്‍ ഷാനവാസ്
------------------------------
ആളിപ്പടരും തീജ്വാലയില്‍ നിന്നും
ശക്തിസ്രൊതസ്സായുയിര്‍കൊണ്ടവന്‍!
കാടിന്റെ മക്കളെ ആത്മാവോടു
ചെര്‍ത്തുവച്ചവന്‍....
ആയിരം മനസ്സുകളില്‍
തീനാളമായ് നീ ആളിപ്പടരവെ
കുരുതികൊടുത്തവരിലെക്കു
കൂരമ്പായി നീ പടരാത്തതെന്തേ?
നക്ഷത്രക്കൂടാരത്തിനുള്ളില്‍
ഉഗ്രശോഭയായ് നീ തിളങ്ങി നില്‍ക്കുമ്പൊഴും
നീ നട്ട വിത്തുകള്‍ വട വൃക്ഷങ്ങളാകും..
ഉരുവിട്ടവാക്കുകള്‍ സ്നേഹ മന്ത്രങ്ങളാകും
ശോഭിച്ചു നില്‍ക്കൂ.... കടിന്റെ കൂട്ടുകാരാ..
നിനക്കു മരണമില്ല.
------------------------------
ആളിപ്പടരും തീജ്വാലയില്‍ നിന്നും
ശക്തിസ്രൊതസ്സായുയിര്‍കൊണ്ടവന്‍!
കാടിന്റെ മക്കളെ ആത്മാവോടു
ചെര്‍ത്തുവച്ചവന്‍....
ആയിരം മനസ്സുകളില്‍
തീനാളമായ് നീ ആളിപ്പടരവെ
കുരുതികൊടുത്തവരിലെക്കു
കൂരമ്പായി നീ പടരാത്തതെന്തേ?
നക്ഷത്രക്കൂടാരത്തിനുള്ളില്‍
ഉഗ്രശോഭയായ് നീ തിളങ്ങി നില്‍ക്കുമ്പൊഴും
നീ നട്ട വിത്തുകള്‍ വട വൃക്ഷങ്ങളാകും..
ഉരുവിട്ടവാക്കുകള്‍ സ്നേഹ മന്ത്രങ്ങളാകും
ശോഭിച്ചു നില്‍ക്കൂ.... കടിന്റെ കൂട്ടുകാരാ..
നിനക്കു മരണമില്ല.
No comments:
Post a Comment