നീ പാടുക..
------------------------
നീ പാടുക...
ഞാന്‍ മിഴിപൂട്ടിയിരിക്കാം
നീ മഴയെക്കുറിച്ചു പാടുക..
ഞാനൊരു പുഴയായൊഴുകാം
നീ തേനരുവിയെക്കുറിച്ചു പാടുക..
ഞാനതിലൊരു തിരയായലിയാം..
നീ മന്ദമാരുതനെക്കുറിച്ചു പാടുക..
ഞാനൊരു തരുവായുലയാം..
നീ പൂക്കളെക്കുറിച്ചു പാടുക..
ഞനൊരു പൂവായ് വിടരാം..
നീയാ തമ്പുരു മീട്ടുന്നിടത്തോളം
ഞാന്‍ ജീവനോടെ ഇരിക്കാം..
------------------------
നീ പാടുക...
ഞാന്‍ മിഴിപൂട്ടിയിരിക്കാം
നീ മഴയെക്കുറിച്ചു പാടുക..
ഞാനൊരു പുഴയായൊഴുകാം
നീ തേനരുവിയെക്കുറിച്ചു പാടുക..
ഞാനതിലൊരു തിരയായലിയാം..
നീ മന്ദമാരുതനെക്കുറിച്ചു പാടുക..
ഞാനൊരു തരുവായുലയാം..
നീ പൂക്കളെക്കുറിച്ചു പാടുക..
ഞനൊരു പൂവായ് വിടരാം..
നീയാ തമ്പുരു മീട്ടുന്നിടത്തോളം
ഞാന്‍ ജീവനോടെ ഇരിക്കാം..